നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പുസ്തകം കേന്ദ്രീകൃതവും ഔപചാരിക പരീക്ഷകളിൽ ഒതുങ്ങി നിൽക്കുന്നവയുമാണ്. ഇത് വിദ്യാസമ്പന്നരിൽ രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. കാലോചിതമായ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ത്തിന്റെ പ്രാധാന്യവും ഇത്തരുണത്തിൽ പ്രത്യേകം പരിഗണനയർഹിക്കുന്നു. വിദ്യാഭ്യാസം പുനഃസംവിധാനം ചെയ്യാനുള്ളി ങ്ങൾക്ക് അടിസ്ഥാനമായി വർത്തിക്കുന്ന കോത്താരി കമ്മീഷൻ റിപ്പോർട്ടും, ദേശീയ വിദ്യാഭ്യാസനയരൂപ രേഖയും, ദേശീയ പുരോഗതിക്കനുസൃതമായ പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടിരി ക്കുകയാണ്. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ സാമാന്യ വിദ്യാഭ്യാസത്തോ ടൊപ്പം തൊഴിൽ പരിശീലനവും എന്ന തത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ പ്രവൃത്തിപരിചയ പരിശീലനം. തൊഴിൽ ചെയ്യുന്നവരോട് ആദരവും ബഹുമാനവും വളർത്തുന്നതിനൊപ്പം വിദ്യാർത്ഥികളുടെ കായിക, ബൗദ്ധിക, വൈകാരിക വളർ ച്ചക്കും പ്രവൃത്തിപരിചയ പരിശീലനം സഹായിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇപ്പോൾ ഈ പരിപാടി നടന്നുവരുന്നു.
സാധരണ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലും പ്രവൃത്തിപരിചയ പരിശീലനത്തിന്റെ പ്രയോജനം ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഈ യാഥാർത്ഥ്യം മുൻനിർത്തി വർഷാവർഷം സംസ്ഥാനൽ നടത്തിവരുന്ന പ്രവൃത്തി പരിചയ മേളയിലെ പ്രദർശന മൽസരങ്ങളിലും തൽസമയ നിർമ്മാണ മത്സരങ്ങളിലും ദൃശ്യശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികളേയും പങ്കെടുപ്പിക്കുന്നതിന് തീരുമാനി ക്കുകയും അപ്രകാരം മൽസരങ്ങൾ സംഘടിപ്പിച്ചു വരികയും ചെയ്യുന്നു. വിദ്യാർത്ഥി കളിൽ പ്രവൃത്തിപരിചയ പരിശീലനത്തോട് ആഭിമുഖ്യം വളർത്തുവാനും, സമർഥ രായ കുട്ടികൾക്ക് പ്രചോദനം നൽകുവാനും ഈ മരങ്ങൾ അവസരം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയുടെ നടത്തിപ്പിനുള്ള രൂപരേഖയായി
Available after only results declared.
# | School Name | District | Overall Mark |
---|---|---|---|
1 | 50016 - St. Clare Oral School for the Deaf Manickamangalam |
Ernakulam | 17759 |
2 | 50033 - Karuna Speech & Hearing School for the Deaf Eranhipalam Kozhikkode |
Kozhikode | 17199 |
3 | 50027 - Karunya Bhavan School for the Deaf Vazhakkad | Malappuram | 13210 |
4 | 50031 - Rahmaniya VHSS for Handicapped Medical College | Kozhikode | 12144 |
5 | 50021 - Asha Bhavan HSS for the Deaf Ollur | Thrissur | 10815 |
Available after only results declared.
# | School Name | District | Overall Mark |
---|---|---|---|
1 | 50012 - Assisi School for the Blind Kalaketty Kanjirapally |
Kottayam | 3543 |
2 | 50024 - HKCMM Blind School Kottappuram | Palakkad | 3440 |
3 | 50031 - Rahmaniya VHSS for Handicapped Medical College | Kozhikode | 3386 |
4 | 50015 - School for the Blind Aluva, Thottumughom | Ernakulam | 3360 |
5 | 50026 - Kerala School for the Blind Mankada Pallippuram | Malappuram | 2961 |